27 June, 2023 10:58:53 AM


പത്തനംതിട്ട പനി ബാധിച്ച് ഒരാള്‍ മരിച്ചു; എച്ച്1 എൻ1ആണോ എന്ന് സംശയം



പത്തനംതിട്ട: സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നതിനിടെ ‌വീണ്ടും പനി മരണം. പത്തനംതിട്ട സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്. പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്കുമാർ (56) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാൾക്ക് എച്ച്1 എൻ1 ആയിരുന്നോ എന്നാണ് ഉയരുന്ന സംശയം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K