01 July, 2023 04:50:28 PM


തൃശൂരില്‍ രണ്ട് സ്ത്രീകള്‍ പനിബാധിച്ച്‌ മരിച്ചു; എലിപ്പനിയെന്ന് പ്രാഥമിക നിഗമനം



തൃശൂര്‍: തൃശൂരില്‍ രണ്ട് സ്ത്രീകള്‍ പനിബാധിച്ച്‌ മരിച്ചു. കുര്യച്ചിറ സ്വദേശി അനീഷ സുനില്‍ (34), നാട്ടികയില്‍ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) എന്നിവരാണ് പനി ബാധിച്ച് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ഇരുവരും മരിച്ചത്. ഇരുവര്‍ക്കും എലിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K