02 July, 2023 12:27:38 PM


മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം: വെ​ടി​വ​യ്പ്പി​ല്‍ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു



ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം തു​ട​രു​ന്ന മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. മേ​യ്തി വി​ഭാ​ഗ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം. ബി​ഷ്ണു​പൂ​രി​ലെ കു​മ്പി ഗ്രാ​മ​ത്തി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. അ​ത്യാ​ധു​നി​ക തോ​ക്കു​ക​ളു​മാ​യി എ​ത്തി​യ അ​ക്ര​മി​ക​ള്‍ ഗ്രാ​മ​വാ​സി​ക​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി മൃ​ഗ​ങ്ങ​ളെ വെ​ടി​വ​ച്ച് കൊ​ന്നു. ചി​ല വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. സം​ഘ​ര്‍​ഷ മേ​ഖ​ല​യാ​യ​തി​നാ​ല്‍ കേ​ന്ദ്ര സേ​ന​യെ ഉ​ള്‍​പ്പെ​ടെ വി​ന്യ​സി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ത്താ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്. മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ല്‍ സൈ​ന്യ​ത്തെ അ​യ​യ്ക്കു​മെ​ന്നാ​ണ് വി​വ​രം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K