10 July, 2023 02:09:59 AM


മ​ദ്യ​ല​ഹ​രി​യി​ലാ​യ ദ​മ്പ​തി​ക​ൾ ത​ങ്ങ​ളു​ടെ ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യെ വ​ലി​ച്ചെ​റി​ഞ്ഞു



കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ ത​ങ്ങ​ളു​ടെ ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യെ വ​ലി​ച്ചെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പ്പി​ച്ചു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ കു​ട്ടി തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൊ​ല്ലം കു​റ​മ്പാ​ല​ത്ത് താ​മ​സി​ക്കു​ന്ന ത​മി​ഴ് വം​ശ​ജ​രാ​യ മു​രു​ക​ൻ, മാ​രി​യ​മ്മ എ​ന്നി​വ​രാ​ണ് കു​ട്ടി​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ർ​ന്ന് കു​ട്ടി​യെ വ​ലി​ച്ചെ​ടു​ത്ത് വീ​ടി​ന് പു​റ​ത്തേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ട്ടി​യെ ആ​ക്ര​മി​ച്ച​തി​ന്‍റെ പേ​രി​ൽ ഇ​വ​ർ പ​ര​സ്പ​രം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് ര​ണ്ട് പേ​രെ​യും കസ്റ്റഡിയിലെടുത്തതെന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K