11 July, 2023 11:34:26 AM


റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; കണ്ണൂരില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം



കണ്ണൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ കുമ്മാനത്താണ് അപകടം ഉണ്ടായത്. പാലോട്ടുപള്ളി വിഎംഎം സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ്‌ റിദാൻ ആണ് മരിച്ചത്. സ്കൂൾ ബസിൽ കയറാൻ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K