17 July, 2023 12:10:42 PM


അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറില്‍ കാറിടിച്ചു: അമ്മ മരിച്ചു; മകൻ ആശുപത്രിയിൽ



കൊല്ലം: എം സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് കാറ് സ്കൂട്ടറിൽ ഇടിച്ച്  സ്കൂട്ടറിൽ സഞ്ചരിച്ച  ഇഞ്ചക്കാട് സ്വദേശി ഉഷ(50) മരിച്ചു. സ്കൂട്ടർ  ഓടിച്ച ഇവരുടെ മകൻ രാജേഷിനെ(25) തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബലിതർപ്പണത്തിന് പോയതായിരുന്നു ഇവർ ഇരുവരും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K