24 July, 2023 07:58:52 PM


കണ്ണൂര്‍ ജില്ലയിൽ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു



കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന്  ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K