14 August, 2023 03:38:07 PM


രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോവാൻ ശ്രമം; തിരുവനന്തപുരത്ത് ട്രാൻസ് വുമൺ അറസ്റ്റിൽ



തിരുവനന്തപുരം: കിഴക്കേകോട്ടയിൽ രണ്ട് വയസുകാരി കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച ട്രാൻസ് വുമണിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ വിശദ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന് അപായമൊന്നും സംഭവിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K