18 August, 2023 11:27:56 AM


ബീഹാറിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വെടിവെച്ച് കൊന്നു



ബീഹാറിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽകയറി വെടിവെച്ചു കൊന്നു. ഹിന്ദി പത്രമായ ദൈനിക് ജാഗരണിലെ റിപ്പോർട്ടർ വിമൽ കുമാർ യാദവ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് കൊലപാതകമുണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K