30 August, 2023 10:05:18 AM


കോട്ടയം ഓണംതുരുത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു



കോട്ടയം: നീണ്ടൂര്‍ ഓണംതുരുത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നീണ്ടൂര്‍ സ്വദേശി അശ്വിന്‍ (23) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന അനന്ദു എന്ന യുവാവിനും പരുക്കേറ്റു. ഇന്നലെ രാത്രിയാണ് യുവാക്കളുടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K