06 October, 2023 11:16:32 AM


മുംബൈയില്‍ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു; ആറ് മരണം



മുബൈ: മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 6 മരണം. പൊള്ളലേറ്റ 40 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. 

മുംബൈ ഗോരേഗാവിൽ 7 നില കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K