07 October, 2023 10:35:17 AM


മുന്‍ വൈരാഗ്യം: പെരുമ്പാവൂരില്‍ 65കാരനെ വെട്ടിക്കൊന്നു; പ്രതി ഒളിവില്‍



കൊച്ചി: പെരുമ്പാവൂരില്‍ 65കാരനെ വെട്ടിക്കൊന്നു. കിഴക്കേ ഐമുറി സ്വദേശി വേലായുധന്‍ ആണ് മരിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിൻ്റെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് നിഗമനം. പ്രതി പാണിയേലി സ്വദേശി ലിന്‍റോ ഒളിവിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K