04 November, 2023 12:55:09 PM


മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറു പേർ പിടിയിൽ



മാനന്തവാടി: വയനാട്ടിൽ ആനക്കൊമ്പുമായി ആറുപേർ പിടിയിൽ. കർണാടകയിൽ നിന്ന് എത്തിച്ച ആനക്കൊണമ്പാണ് പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും പിടികൂടിയത്. പിടിയിലായവരിൽ കർണാടക സ്വദേശികളും വയനാട്ടുകാരുമുണ്ട്. വനംവകുപ്പിന്‍റെ ഇന്‍റലിജൻസ്, ഫ്ലയിങ് സ്കവാഡ് സംഘങ്ങൾ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K