28 November, 2023 01:55:14 PM


കുഞ്ഞ് സുരക്ഷിത; കൊല്ലത്ത് നിന്നു തട്ടിക്കൊണ്ടു പോയ ആറു വയസുകാരിയെ കണ്ടെത്തി



കൊല്ലം: ഓയൂരിൽ നിന്ന് കാണാതായ ആറു വയസുകാരി അബിഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെട്ടതായാണ് സൂചന. കുട്ടി ഇപ്പോൾ കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ സംരക്ഷണത്തിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K