24 December, 2023 02:58:26 PM


ഉമ്മൻ ചാണ്ടിയെ അപമാനിച്ചയാളാണ് ഗണേഷ്; സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും- വി ഡി സതീശൻ



തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിനെ നിയമസഭയിലേക്കെടുത്തതിൽ വിയോജിപ്പ് പരസ്യമാക്കി കോൺഗ്രസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിക്കാൻ ശ്രമിച്ചയാണ് ഗണേഷ് കുമാർ. കെ ബി ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ എടുത്ത തീരുമാനത്തിനെതിരെ കോൺഗ്രസ്‌. എൽഡിഎഫ് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സതീശൻ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നും പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K