30 December, 2023 11:50:07 AM


മലപ്പുറം മഞ്ചേരിയിൽ കൊലക്കേസ് പ്രതിക്കു വെട്ടേറ്റു



മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ കൊലക്കേസ് പ്രതിക്കു വെട്ടേറ്റു. മഞ്ചേരി നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ കുഞ്ഞാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഷു ഹൈബിനാണ് വെട്ടേറ്റത്. നെല്ലിക്കുത്തിൽ ഓട്ടോയിൽ മദ്യപിച്ചുകൊണ്ടിരിക്കുബോഴാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K