18 May, 2026 04:10:33 PM


സത്യപ്രതിജ്ഞയുടെ ആഹ്‌ളാദ പ്രകടനത്തിനിടെ കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് 9കാരൻ മരിച്ചു



കണ്ണൂർ അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു.പുന്നക്കപ്പാറയിലെ അമൻ(9) ആണ് മരിച്ചത്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ ആഹ്‌ളാദ പ്രകടനത്തിനായി എത്തിച്ച പടക്കമാണ് പൊട്ടിയത്. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികൾ പടക്കം പൊട്ടിച്ചപ്പോഴാണ് അപകടം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923