21 May, 2026 09:08:29 AM


മുൻ ഡിജിപി എ. ഹേമചന്ദ്രൻ രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവ്



തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവായി മുൻ ഡിജിപി എ. ഹേമചന്ദ്രനെ നിയമിച്ചു. പോലീസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആഭ്യന്തര മന്ത്രിക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുകയാണ് ഇദ്ദേഹത്തിന്റെ പ്രധാന ദൗത്യം. പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം ഈ ചുമതല നിർവ്വഹിക്കുക. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ എ. ഹേമചന്ദ്രൻ 2020 മേയിലാണ് സർവീസിൽ നിന്ന് വിരമിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941