19 July, 2026 10:06:25 AM
എം.ജി.യു പി.ജി./ബി.എഡ്. ഏകജാലകം: രണ്ടാംഘട്ട പ്രത്യേക അലോട്ട്മെന്റ്

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല പി.ജി., ബി.എഡ്. ഏകജാലക പ്രവേശനത്തിന്റെ രണ്ടാംഘട്ട പ്രത്യേക അലോട്ട്മെന്റിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യം ജൂലൈ 21-ന് വൈകുന്നേരം 5.00 മണി വരെ ലഭ്യമാണ്. വെബ് സൈറ്റ് - cap.mgu.ac.in




