20 November, 2026 06:28:07 PM


എം.ജി. സർവകലാശാലയിൽ അസിസ്റ്റൻ്റ് പ്രൊഫസ‍ര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു



കോട്ടയം: ​മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലേക്ക് 2026-27 അധ്യയന വർഷത്തേക്ക് 23 കരാർ അസിസ്റ്റൻ്റ് പ്രൊഫസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി യോഗ്യതയുള്ളവർക്ക് പ്രതിമാസം 40,000 രൂപ വേതനത്തിൽ നിയമനം ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളുടെ പകർപ്പുകളും ഡിസംബര്‍ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.mgu.ac.in സന്ദർശിക്കുക


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926