• 'പത്മാവതി' വിവാദം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ദീപിക ബഹിഷ്കരിക്കും

  ഹൈദരാബാദ് : സഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രം 'പത്മാവതി'യെച്ചൊല്ലി വിവാദങ്ങൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലേക്കില്ലെന്നു നടി ദീപിക പദുക്കോൺ. പത്മാവതിയായി അഭിനയിക്കുന്ന ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നത് ഉൾപ്പെടെ സിനിമയ്ക്കെതിരെ വ്യാപക ഭീഷണിയുണ്ട്. ഈ പശ്ചാത്തലത്തിലാണു മോദിയുടെ ചടങ്ങ് ബഹിഷ്കരിച്ച് ദീപിക പ്രതിഷേധിക്കുന്നതെന്നാണു സൂചന.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേശകയും ...

  read more.

 • മാധ്യമങ്ങൾ നിർബന്ധിപ്പിച്ച് പ്രതികരിപ്പിക്കുന്ന രീതി ആവശ്യമോയെന്ന് പരിശോധിക്കണം: മുഖ്യമന്ത്രി

  : മാധ്യമങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നും നിർബന്ധിപ്പിച്ച് പ്രതികരിപ്പിക്കുന്ന രീതി ആവശ്യമാണോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ മാധ്യമങ്ങളോട് പ്രതികരിക്കുന്നത് പ്രത്യേക സ്ഥലത്ത് വച്ചാണ്. അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അവിടെ എത്തി പ്രതികരിക്കുക എന്നതാണ് രീതി. ഇവിടെ അനാവശ്യമായി ...

  read more.

 • എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നതിൽ തടസമൊന്നുമില്ലെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നതിൽ തടസമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫോണ്‍ കെണി കേസിൽ അന്വേഷണം നടത്തിയ ജൂഡീഷൽ കമ്മീഷൻ ശശീന്ദ്രനെതിരേ കുറ്റമൊന്നും കണ്ടെത്തിയിട്ടില്ല. ശശീന്ദ്രനെ ബോധപൂർവം കുടുക്കാൻ ചാനൽ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് കമ്മീഷൻ കണ്ടെത്തിയത്. ശശീന്ദ്രനെതിരേ ശിപാർശകളുണ്ടെന്ന് ചില മാധ്യമങ്ങളിൽ മാത്...

  read more.

 • ഫോണ്‍ കെണി കേസ്: ജൂഡീഷൽ കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു

  തിരുവനന്തപുരം: മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതിയായ ഫോണ്‍ കെണി കേസിൽ അന്വേഷണം നടത്തിയ ജൂഡീഷൽ കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് റിപ്പോർട്ട് അംഗീകരിച്ചത്.മംഗളം ചാനൽ മന്ത്രിയായിരുന്ന ശശീന്ദ്രനെതിരേ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ചാനലിന്‍റെ ലൈസൻസ് റദ്ദാക്കണമെന്നും കമ്മീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. കമ്മീഷന്‍റെ ശിപാർശകൾ പരിശോധിക്കാൻ സർക്കാർ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. 

  read more.

 • ഹാ​ദി​യ കേ​സി​ൽ പു​തി​യ ഹ​ര്‍​ജി​യു​മാ​യി പി​താ​വ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു

  ദില്ലി: ഹാ​ദി​യ കേ​സി​ൽ പു​തി​യ ഹ​ര്‍​ജി​യു​മാ​യി പി​താ​വ് അ​ശോ​ക​ന്‍ വീ​ണ്ടും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. അ​ട​ച്ചി​ട്ട മു​റി​യി​ല്‍ ഹാ​ദി​യ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യ പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് എ.​എ​സ്. സൈ​ന​ബ​യെ​യും സ​ത്യ​സ​ര​ണി​യി​ലെ അ​ധി​കൃ​ത​രേ​യും വി​ളി​ച്ചു​വ​രു​ത്ത​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ അ​ശോ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​മാ​സം 27ന് ​വൈ​കി​ട്ട് മൂ​ന്നി​ന് ...

  read more.

 • സിം​​​​ബാ​​​​ബ്‌​​​​വേയിൽ അധികാര വികേന്ദ്രീകരണമുണ്ടാകണം: ഭരണകക്ഷി പാർട്ടി

  ഹ​​​​രാ​​​​രെ: സിം​​​​ബാ​​​​ബ്‌​​​​വേയിൽ അധികാര വികേന്ദ്രീകരണമുണ്ടാകണമെന്ന് ഭരണകക്ഷിയായ സനു-പിഎഫ് പാർട്ടി ആവശ്യപ്പെട്ടു. പ്ര​​​​സി​​​​ഡ​​​​ന്‍റായിരുന്ന റോ​​​​ബ​​​​ർ​​​​ട്ട് മു​​​​ഗാ​​​​ബെയുടെ രാജിയ്ക്കു പിന്നാലെയാണ് പാർട്ടി ഈ ആവശ്യം ഉന്നയിച്ച രംഗത്തെത്തിയത്. പാർട്ടി വക്താവ് കെന്നഡി മൻഡാസയാണ് ഇതു സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ടുള്ള പ്രമേയം നേരത്തെ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഡിസംബർ ഒന്നിന്...

  read more.

 • സിംബാബ്‌വേ പ്രസിഡന്റ് മുഗാബെ രാജിവച്ചു; 37 വര്‍ഷത്തെ ഭരണത്തിന് അന്ത്യം

  ഹരാരെ: സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു. പ്രസിഡന്റിനെ പുറത്താക്കാനായി ഇംപീച്ച്‌മെന്റ് നടപടികള്‍ പുരോഗമിക്കവെയാണ് രാജി. 1980 മുതല്‍ ഇദ്ദേഹമായിരുന്നു സിംബാബ്‌വേയുടെ പ്രസിഡന്റ്. പാര്‍ലമെന്റ് സ്പീക്കര്‍ മുഡേണ്ടയാണ്ട പ്രസിഡന്റിന്റെ രാജി പ്രഖ്യാപനം രാജ്യത്തെ അറിയിച്ചു. മുഗാബെ തന്നെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ എംനാന്‍ഗ്വെയാണ് പുതിയ പ്രസിഡന്റ്.ഭരണകക്ഷിയായ സാനു പിഎഫ് പാര്‍ട്ടി നേരത്തേതന്നെ മുഗാബെയെ പുറത്താക്കിയിരുന്നു. പട്ട...

  read more.

 • ശബരിമലയില്‍ ജയറാം ആചാര ലംഘനം നടത്തിയതായി റിപ്പോര്‍ട്ട്

  തിരുവനന്തപുരം: ശബരിമലയില്‍ ജയറാം ആചാര ലംഘനം നടത്തിയതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. നടന്‍ ജയറാം ഇടയ്ക്ക വായിച്ചത് ആചാരലംഘനമാണെന്നും കൊല്ലത്തെ പ്രമുഖ വ്യവസായി സുനില്‍ സ്വാമിക്കു ക്രമം തെറ്റിച്ച്‌ പൂജ നടത്താന്‍ ദേവസ്വം അധികൃതര്‍ ഒത്താശ ചെയ്തെന്നും ദേവസ്വം വിജിലന്‍സിന്‍റെ രഹസ്യറിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയായവര്‍ക്കെതിരേ റിപ്പോര്‍ട്ട് കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ കണ്ട ഭാവം നടിച്ചിട്ടില്ല. കഴിഞ്ഞ വിഷുക്കാ...

  read more.

 • നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെതിരെ കുറ്റപത്രം ഇന്ന് ; മ‍ഞ്ജു പ്രധാന സാക്ഷി

  കൊ​ച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണ സംഘം ഉച്ചയോടെ സമർപ്പിക്കും. അങ്കമാലി ഒ​ന്നാം ക്ലാ​സ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പെ​രു​ന്പാ​വൂ​ർ സി​ഐ ബൈ​ജു പൗ​ലോ​സ് കുറ്റപത്രം ഉ​ച്ച​യ്ക്കു മു​ന്പു​ത​ന്നെ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണു വി​വ​രം.ദിലീപിനെതിരേ പ്രധാന സാക്ഷിയായി കുറ്റപത്രത്തിൽ പോലീസ് ഉൾപ്പെടുത്തിയിരിക്കുന്നത് മുൻ ഭാര്യ മഞ്ജു വാര്യരെയാണ്. കേസിൽ ദി...

  read more.

 • തെറിക്കുത്തരം കൊടുക്കാൻ മുറിപ്പത്തലുമായി പിണറായി സർക്കാർ !

  'കൊടുത്താൽ കൊല്ലത്തും കിട്ടും' എന്നത് പഴഞ്ചൊല്ല്. ഇപ്പോൾ നമ്മൾ കണ്ണിൽ കാണുന്നതും അത് തന്നെ! ലാവലിൻ തെറിയുമായി തന്നെ വേട്ടയാടിയ യു ഡി എഫിനെതിരെ സോളാർ മുറിപ്പത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ  പത്രസമ്മേളനം തികച്ചും നാടകീയമായിരുന്നു.മന്ത്രിസഭാ നടപടികളുടെ വിശദീകരണമായിരിക്കുമെന്നേ ഏവരും കരുതിയുള്ളൂ. ഇത് യു ഡി എഫിന്റെ നെഞ്ചത്തു വന്നു വീണ് എട്ടുനിലയിൽ പൊട്ടുന്ന കതിനയായിരിക്കുമെന്ന് ആരുമേ കരുതിയിട്ടുണ്ടാവില്ല. പതിറ്റാണ്ടിനു മുമ്പ് സദുദ്ദേശത്തോടെ...

  read more.

 • പാർട്ടികൾക്ക് കയ്യടി, നാട്ടുകാർക്ക് ഇരുട്ടടി ! പുതിയ നഗരസഭകളിൽ ഭരണസ്തംഭനം !!

  രാഷ്ട്രീയകക്ഷികൾ ഒറ്റയ്ക്കും കൂട്ടായുമൊക്കെ തെരെഞ്ഞെടുപ്പിൽ വിജയിച്ചാണല്ലോ നമ്മുടെ നാട്ടിൽ ഭരണം കയ്യാളുന്നത്. അധികാരത്തിലെത്തിയാൽ പിന്നെ അധികാരം എങ്ങനെ ഉറപ്പിക്കാം എന്നാണ് അവരുടെ ചിന്ത. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അവർ മുൻഗണന കൽപ്പിക്കുന്നത്. ഗുണഫലം കിട്ടുന്ന കാര്യങ്ങൾ നടപ്പിലാക്കാനായിരിക്കും അവരുടെ പരിപാടി. മഹാത്മാഗാന്ധി സർവ്വകലാശാല രൂപീകരിച്ചതുമൊക്കെ ഒറ്റനോട്ടത്തിൽ നല്ലതെന്നുതോന്നുമെങ്കിലും ഇഴകീറി നോക്കിയാൽ ആവശ്യമായ ഒരുക്കങ്ങൾ കൂടാത...

  read more.

 • ശബരിമല മരക്കൂട്ടത്ത് തമിഴ്നാട്ടിൽ നിന്നെത്തിയ ഏഴംഗ മോഷണസംഘം പിടിയിൽ

  ശബരിമല: അയ്യപ്പഭക്തന്‍മാരുടെ ബാഗുകളും, മറ്റ് വിലപിടിപ്പുളള വസ്തുക്കളും മോഷണം നടത്തിയ ഏഴംഗസംഘത്തെ മരക്കൂട്ടത്ത് നിന്ന് അറസ്റ്റ് ചെയ്തതായി സന്നിധാനം പോലീസ് അറിയിച്ചു. തമിഴ്‌നാട് തേനി സ്വദേശികളായ മഹേശ്വരന്‍ (36), ജീവാ (34), രാജേഷ് (32), ശെല്‍വം (45), കരുണാകരന്‍ (27), വിജയകുമാര്‍ (35), കോടീശ്വരന്‍ (34) എന്നിവരെയാണ് സന്നിധാനം പോലീസ് സറ്റേഷന്‍ എസ്.ഐ പ്രജീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്. ഭക്തരുടെ സുരക്ഷയ്ക്ക് 1500 അംഗ പോലീസ് സേനശബരിമല:...

  read more.

 • പമ്പയില്‍ നിന്നും അനായാസം മല കയറാം; അല്‍പ്പം ശ്രദ്ധിച്ചാല്‍

  ശബരിമല: പമ്പയിലെത്തിയ ശേഷം അനായാസം മല കയറാം അല്‍പ്പം ശ്രദ്ധിച്ചാല്‍. ആയുര്‍വേദചര്യപ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കയറ്റത്തിലും ഇറക്കത്തിലും ഉണ്ടായേക്കാവു ബുദ്ധിമുട്ടുകള്‍ കുറയ്ക്കാം. വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ട് മലകയറരുത്. എപ്പോഴും പാതി വയര്‍ ഒഴിച്ചിട്ടിരിക്കണം. വിശപ്പ് തോന്നുമ്പോള്‍ അല്‍പ്പം ഭക്ഷണം കഴിക്കുക.ദാഹമകറ്റാന്‍ വയര്‍ നിറയെ വെള്ളം കുടിച്ചശേഷം മലകയറരുത്. ദാഹമകറ്റാന്‍ അല്‍പ്പം മാത്രം വെള്ളം കുടിക്കുക. വീണ്ടും ദാഹിക്കുമ്പോള്‍ വീ...

  read more.

District News - TRIVANDRUM & KOLLAM

 • മാധ്യമങ്ങൾ നിർബന്ധിപ്പിച്ച് പ്രതികരിപ്പിക്കുന്ന രീതി ആവശ്യമോയെന്ന് പരിശോധിക്കണം: മുഖ്യമന്ത്രി

  : മാധ്യമങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നും നിർബന്ധിപ്പിച്ച് പ്രതികരിപ്പിക്കുന്ന രീതി ആവശ്യമാണോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ മാധ്യമങ്ങളോട് പ്രതികരിക്കുന്നത് പ്രത്യേക സ്ഥലത്ത് വച്ചാണ്. അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അവിടെ എത്തി പ്രതികരിക്കുക എന്നതാണ് രീതി. ഇവിടെ അനാവശ്യമായി ...

  read more.

 • കൊട്ടാരക്കരയില്‍ വീടിനുള്ളിൽ ഇ​ടി​മി​ന്ന​ലേ​റ്റ് യു​വ​തി മ​രി​ച്ചു

  കൊ​ട്ടാ​ര​ക്ക​ര: ശ​ക്ത​മാ​യ മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലേ​റ്റ് യു​വ​തി മ​രി​ച്ചു. കു​ള​ക്ക​ട ച​ക്കാ​ല​യി​ൽ വീ​ട്ടി​ൽ ര​വി-​വ​സു​മ​തി ദമ്പ​തി​ക​ളു​ടെ മ​ക​ൾ ര​ജി​ത (24) ആ​ണ് മ​രി​ച്ച​ത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വീ​ട്ടി​നു​ള്ളി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ര​ജി​ത മി​ന്ന​ലേ​റ്റ് നി​ല​ത്തു​വീ​ണു. ഉ​ട​ൻ​ത​ന്നെ വീ​ട്ടു​കാ​ർ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്...

  read more.

District News - PATHANAMTHITTA & ALAPUZHA

 • തി​രു​വ​ല്ല​യില്‍ ബി​ജെ​പി - സി​പി​എം സം​ഘ​ർ​ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു

  പത്തനംതിട്ട  : തി​രു​വ​ല്ല​യില്‍ ബി​ജെ​പി - സി​പി​എം സം​ഘ​ർ​ഷം.  സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ വെ​ൺ​പാ​ല സ്വ​ദേ​ശി ജോ​ർ​ജ് ജോ​സ​ഫി​നു വെ​ട്ടേ​റ്റു.നേ​ര​ത്തെ, ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റി​രു​ന്നു. ക​രി​ക്ക​ക​ത്ത് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ പ്ര​ദീ​പ്, അ​രു​ൺ​ദാ​സ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി. ക​ല്ലേ​റി​...

  read more.

 • വിശപ്പുരഹിത കേരളം പദ്ധതി: ആലപ്പുഴയില്‍ ജനുവരി ഒന്നിനു തുടക്കമാകും

  ആലപ്പുഴ: പുതുവര്‍ഷപ്പുലരി മുതല്‍ വിശന്നവയറുമായി ആര്‍ക്കും ആലപ്പുഴയില്‍ അലയേണ്ടി വരില്ല. അശരണര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിശപ്പുരഹിത കേരളം പദ്ധതിക്ക് ആലപ്പുഴ നഗരത്തില്‍ ജനുവരി ഒന്നിനു തുടക്കമാകുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ കൂടിയ വിവിധ സന്നദ്ധസംഘടനകളും ഉദ്യോഗസ്ഥരും പങ്കെടുത്ത ആലോചന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാ...

  read more.

District News - KOTTAYAM & IDUKKI

 • പാലാ ടൗണ്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചു

  പാലാ: ടൗണ്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ 2018-2020 കാലയളവിലേക്കുളള സെലക്ട് ലിസ്റ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ നടന്നു വരുന്നതിനാല്‍ ഡിസംബര്‍ 20 വരെ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ മുതലായ സേവനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. 2017 സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ പുതുക്കേണ്ടവര്‍ക്ക് 2018 ഫെബ്രുവരി 20 വരെയും 2017 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പുതുക്കേണ്ടവര്‍ക്ക് 2018 മാര്‍ച്ച് 31 വരെയും പുതുക്കി നല്‍കും. ജോലി ലഭിച്...

  read more.

 • ഇടുക്കിയില്‍ ഹര്‍ത്താലിനിടെ സംഘര്‍ഷം; മാധ്യമ പ്രവർത്തകർക്കു നേരെയും കൈയേറ്റം

  മൂന്നാർ: കൈ​​യേ​​റ്റ​​ങ്ങ​​ൾ​​ക്കെ​​തി​​രേ റ​​വ​​ന്യൂ, വ​​നം വ​​കു​​പ്പു​​ക​​ൾ സ്വീ​​ക​​രി​​ച്ചു വ​​രു​​ന്ന ന​​ട​​പ​​ടി​​ക​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് മൂ​​ന്നാ​​ർ ജ​​ന​​കീ​​യ സ​​മി​​തി​​ ആഹ്വാനം ചെയ്ത ഹർത്താലിനിടെ സംഘർഷം. ഹർത്താൽ അനുകൂലികൾ വ്യാപകമായി കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. വിനോദ സഞ്ചാരികളുമായി പോയ വാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചു. മാധ്യമ പ്രവർത്തകർക്കു നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. വാഹനങ്ങൾ തടയുന്നതിന്‍റെ ദൃശ്യങ്ങൾ പകർത...

  read more.

District News - ERNAKULAM & TRISSUR

 • നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം: അന്വേഷണസംഘം തീരുമാനിക്കുമെന്ന് ഡിജിപി

  കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കുറ്റപത്രം എപ്പോൾ കോടതിയിൽ സമർപ്പിക്കണമെന്ന കാര്യത്തിൽ അന്വേഷണ സംഘം തീരുമാനമെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതുവരെയും അത്തരം നീക്കം അന്വേഷണ സംഘത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. 

  read more.

District News - PALAKKAD & MALAPPURAM

 • മുന്നോക്ക സംവരണം: തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

  പാലക്കാട്: ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനോടൊപ്പം പിന്നാക്ക വിഭാഗങ്ങളുടെ സംവരണ ശതമാനവും ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നടപടികൊണ്ട് പട്ടികജാതി-പട്ടിക വിഭാഗക്കാര്‍ക്ക് ഒരു നഷ്ടവും വരാനില്ല.  ഇതിലൂടെ സംവരണ ആനുകൂല്യങ്ങള്‍ കൂടുകയാണ് ചെയ്യുന്നതെന്നും മുഖ്യ...

  read more.

 • പൊന്നാനിയിൽ കുട്ടികള്‍ക്ക് എം.ആര്‍ വാക്‌സിന്‍ നല്‍കിയതിന് പ്രധാനാധ്യാപകന് മര്‍ദ്ദനം

  മലപ്പുറം : എം.ആര്‍ വാക്‌സിന്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് പ്രധാനാധ്യാപകനെ മര്‍ദ്ദിച്ചു. പൊന്നാനി ഫിഷറീസ് എല്‍.പി സ്‌കൂള്‍ അധ്യാപകന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയതിന് പ്രധാനാധ്യാപകന്‍ സെയ്തലവിയെ ഒരു രക്ഷിതാവാണ് മര്‍ദ്ദിച്ചത്.നേരത്തെ രണ്ട് തവണ രക്ഷിതാക്കളെ വിളിച്ച് ബോധവത്കരണം നടത്തിയിട്ടും കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ പലരും തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം നഗരസഭാ ചെയര്...

  read more.

District News - KOZHIKODE & WAYANAD

 • കോഴിക്കോട്ട് വടകരയിൽ മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സ് തീ​യി​ട്ട് ന​ശി​പ്പി​ച്ചു

  കോ​ഴി​ക്കോ​ട്: വ​ട​ക​ര തോ​ട​ന്നൂ​രി​ൽ മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സ് തീ​യി​ട്ട് ന​ശി​പ്പി​ച്ച നി​ല​യി​ൽ. ഓ​ഫീ​സി​ലെ ഫ​ർ​ണി​ച്ച​റു​ക​ളും മ​റ്റു സാധനങ്ങളും ക​ത്തി​ന​ശി​ച്ചു. എന്നാൽ അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. നേ​ര​ത്തെ​യും തോ​ട​ന്നൂ​രി​ലെ ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. 

  read more.

 • കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണം

  കാസര്‍കോട്:  ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നവംബര്‍ മാസം മുതലുണ്ടായ പല പ്രാദേശിക കലാ- കായിക മേളകളിലും ചില അനിഷ്ട്ട സംഭവങ്ങളുണ്ടായതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഈ വര്‍ഷം വിവിധ ക്ലബുകളുടെയും മറ്റ് സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാ കായിക മേളകളെ കുറിച്ച്‌ സ്റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.അനിഷ്ട്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍ കരുതല്‍ നടപടിയെന്ന നിലയിലാണ് നടപടിയുമായി പോലീസ് രംഗത്തെത്തിയിരിക്കുന...

  read more.

District News - KANNUR & KASARGODE

 • കണ്ണൂരില്‍ ബി​ജെ​പി - സി​പി​എം സം​ഘ​ർ​ഷം: ഒട്ടേറെ പേർക്ക് പരിക്ക്,

  കണ്ണൂർ: തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പി​ന്നാ​ലെ ക​ണ്ണൂ​രും തി​രു​വ​ല്ല​യി​ലും ബി​ജെ​പി - സി​പി​എം സം​ഘ​ർ​ഷം. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. വെ​ള്ള​ക്ക​ൽ സ്വ​ദേ​ശി നി​ഖി​ലി​നാ​ണ് വെ​ട്ടേ​റ്റ​ത്. പി​ന്നാ​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ണ്ടാ​യ ബോം​ബേ​റി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി രാ​ജേ​ഷി​നു പ​രു​ക്കേ​റ്റു. തി​രു​വ​ല്ല​യി​ലു​ണ്ടാ​യ ബി​ജെ​പി - സി​പി​എം സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ വെ​ൺ​പാ​...

  read more.

 • 'പത്മാവതി' വിവാദം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ദീപിക ബഹിഷ്കരിക്കും

  ഹൈദരാബാദ് : സഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രം 'പത്മാവതി'യെച്ചൊല്ലി വിവാദങ്ങൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലേക്കില്ലെന്നു നടി ദീപിക പദുക്കോൺ. പത്മാവതിയായി അഭിനയിക്കുന്ന ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നത് ഉൾപ്പെടെ സിനിമയ്ക്കെതിരെ വ്യാപക ഭീഷണിയുണ്ട്. ഈ പശ്ചാത്തലത്തിലാണു മോദിയുടെ ചടങ്ങ് ബഹിഷ്കരിച്ച് ദീപിക പ്രതിഷേധിക്കുന്നതെന്നാണു സൂചന.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേശകയും ...

  read more.

 • "എ​സ്.​ദു​ർ​ഗ്ഗ" രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​മ​തി

  കൊ​ച്ചി: ഒ​ട്ടേ​റെ രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ മ​ല​യാ​ള സി​നി​മ "എ​സ്.​ദു​ർഗ്ഗ" ഗോ​വ​യി​ൽ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി. ഐ​എ​ഫ്എ​ഫ്ഐ​യി​ൽ നി​ന്ന് "എ​സ്. ദു​ർ​ഗ്ഗ" ഒ​ഴി​വാ​ക്കി​യ​തി​നെ ചോ​ദ്യം ചെ​യ്തു സം​വി​ധാ​യ​ക​ൻ സ​ന​ൽ ശ​ശി​ധ​ര​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ദ​ർ​ശ​നാ​നു​മ​തി. സം​വി​ധാ​യ​ക​ന് സ്വാ​ഭാ​വി​ക നീ​തി നി​ഷേ​ധി​ച്ചെ​ന്ന് ഹൈ​...

  read more.

 • പാറശാലയില്‍ വൃദ്ധന്‍റെ ദുരൂഹമരണം : ബന്ധു അറസ്റ്റില്‍

  തിരുവനന്തപുരം:പാറശാലയിൽ വൃ​ദ്ധ​ൻ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ചു​കി​ട​ന്ന സം​ഭ​വം കൊ​ല​പാ​ത​കമെന്ന് നാ​ട്ടു​കാ​ർ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പെ​ട്ടു ബന്ധുവിനെ പോലീസ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ​വ്യാഴാഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് വീ​ട്ടി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മു​റി​യ​ങ്ക​ര തൊ​ട്ടു​മ്പു​റ​ത്തു അ​വി​വാ​ഹി​ത​നും അ​പ്പാ​വു​നാ​ട​ർ-വ​ള്ളി ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​യ ത​ങ്ക​യ്യ​ൻ നാ​ട​ർ (75 ) നെയാ​ണ് മ​രി​ച്ച​ നി​ല...

  read more.

 • കുറുപ്പംപടിയിൽ വീടിനുള്ളിൽ യുവതി തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ

  കൊച്ചി:  എറണാകുളം കുറുപ്പംപടിയിൽ യുവതിയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പംപടി തിരുത്തി നാലുകണ്ടത്തിൽ ലേഖയാണ് മരിച്ചത്. സംഭവത്തിന് ശേഷം ലേഖയുടെ ഭർത്താവ് ശിവദാസനെയും മൂന്ന് വയസുള്ള മകളെയും കാണാതായി. ശിവദാസൻ കുട്ടിയെയും കൊണ്ട് ബസിൽ കയറി പോകുന്നത് കണ്ടിരുന്നുവെന്ന് നാട്ടുകാരിൽ ചിലർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തിയ പോലീസ് ശിവസാദനും കുട്ടിക്കുമായി തെരച്ചിൽ തുടങ്ങി. ഭാര്യയെ കൊലപ്പെടുത്തിയ ശേ...

  read more.

 • രഞ്ജിയില്‍ കേരളം ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി

  തിരുവനന്തപുരം: ശക്തരായ സൗരാഷ്ട്രയെ 310 റണ്‍സിന് തകർത്ത് കേരളം രഞ്ജി ട്രോഫിയിലെ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. 405 റണ്‍സ് വേണ്ടിയിരുന്ന സൗരാഷ്ട്ര അവാസന ദിനം 95 റണ്‍സിന് തകർന്നടിഞ്ഞു. നാല് വിക്കറ്റ് നേടിയ ജലജ് സക്സേനയും മൂന്ന് വീതം വിക്കറ്റുകൾ നേടിയ സിജോമോൻ ജോസഫ്, അക്ഷയ് കെ.സി എന്നിവരുമാണ് കേരളത്തിന് മിന്നുന്ന ജയം സമ്മാനിച്ചത്.30/1 എന്ന നിലയിലാണ് അവസാന ദിനം സൗരാഷ്ട്ര തുടങ്ങിയത്. എന്നാൽ അവാസന ദിനം കേരളത്തിന്‍റെ സ്പിന്നർമാർക്ക് മുന്നിൽ അവർക്ക്...

  read more.

 • ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് : ഇന്ത്യ 172 റണ്‍സിന് പുറത്തായി

  കോൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 172 റണ്‍സിന് പുറത്തായി. അർധ സെഞ്ചുറി (52) നേടിയ ചേതേശ്വർ പൂജാര മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതിയത്. മത്സരത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് ഉച്ചഭക്ഷണത്തിന് തൊട്ടുമുൻപാണ് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചത്. ആദ്യ രണ്ടു ദിവസത്തിന്‍റെ ഭൂരിഭാഗവും മഴയെത്തുടർന്ന് മത്സരം നടന്നില്ല.പൂജാരയ്ക്ക് ശേഷം 29 റണ്‍സ് നേടിയ വൃദ്ധിമാൻ സാഹയാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. രവീന...

  read more.

 • ഗായത്രിവീണ മീട്ടി വൈക്കം വിജയലക്ഷ്മി ലോക റെക്കോഡിലേക്ക്

  കൊച്ചി: ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഗിന്നസ് റെക്കോഡ്. തുടര്‍ച്ചയായി അഞ്ചു മണിക്കൂറിലേറെ ഗായത്രിവീണക്കച്ചേരി നടത്തിയാണ് റെക്കോഡിട്ടത്. ഗായത്രിവീണയില്‍ 51 ഗാനങ്ങള്‍ ഏറ്റവും കുറഞ്ഞസമയത്തില്‍ വായിച്ചാണ് ലോക റെക്കോഡ് പ്രകടനം. 61 ഗാനങ്ങള്‍ എന്ന ലക്ഷ്യം മറികടന്ന വിജയലക്ഷ്മി കുറഞ്ഞ സമയത്തിനുള്ളില്‍ 67 ഗാനങ്ങളാണ് ഗായത്രിവീണ കച്ചേരിയില്‍ വായിച്ചത്.നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നതിന്റെ ദുഃഖത്തിനിടയിലാണ് ഈ അപൂര്‍വ്വ നേട്ടം വിജയലക്ഷ്മിയ...

  read more.

 • രാകേന്ദു സംഗീത പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

  കോട്ടയം : മലയാള ചലച്ചിത്രഗാന രചനാരംഗത്തെ സമഗ്രസംഭാവനക്കു  സി കെ ജീവൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 2017 ലെ രാകേന്ദു സംഗീത പുരസ്ക്കാരം സംവിധായകനും കവിയും സംഗീതസംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ജനുവരി 14 നു വൈകുന്നേരം 5 മണിക്ക് കോട്ടയം എം ടി സെമിനാരി ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന രാകേന്ദു സംഗീതോത്സവത്തിന്റെ മൂന്നാം ദിവസം പ്രണയഗാന സായാഹ്നത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്ക...

  read more.

 • നോട്ട് നിരോധനത്തിന് പിന്നാലെ ചെക്ക് ഇടപാടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നു

  ദില്ലി: നോട്ട് അസാധുവാക്കിയതിന് പിന്നാലെ ചെക്ക് ഇടപാടുകളും നിരോധിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രെഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖന്ദന്‍വാള്‍ പറഞ്ഞു.ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഫെഡറേഷന്‍ നടത്തിയ 'ഡിജിറ്റല്‍ രാത്'ന്റെ ഉദ്ഘാടനത്തിന് എത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്...

  read more.

 • വിദേശനാണ്യ വിനിമയം: ഡോ​ള​റി​നെ​തി​രെ രൂ​പ​യ്ക്ക് ത​ക​ർ​ച്ച

  മും​ബൈ: വി​ദേ​ശ നാ​ണ്യ വി​നി​മ​യ​ത്തി​ൽ ഡോ​ള​റി​നെ​തി​രെ രൂ​പ​യ്ക്ക് ത​ക​ർ​ച്ച. ഒ​രു ഡോ​ള​റി​ന്‍റെ മൂ​ല്യം 65.06 രൂ​പ​യാ​യി. അ​ഞ്ചു പൈ​സ​യാ​ണ് രൂ​പ​യ്ക്ക് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ഇ​ടി​വ്. വി​പ​ണി​യി​ൽ ഡോ​ള​റി​ന് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തും രൂ​പ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. അ​തേ​സ​മ​യം, സെ​ൻ​സെ​ക്സ് 20.88 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 33,315.06ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. 

  read more.

 • ചെന്നീര്‍ക്കര ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

  പത്തനംതിട്ട: ചെന്നീര്‍ക്കര ഗവണ്‍മെന്‍റ് ഐടിഐയില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. ഹോട്ടല്‍ മാനേജ്മെന്‍റ്/കാറ്ററിംഗ് ടെക്നോളജിയില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്മെന്‍റ്/കാറ്ററിംഗ് ടെക്നോളജിയില്‍ ഡിപ്ലോമയും  രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ എന്‍റ്റിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള...

  read more.

 • വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

  പത്തനംതിട്ട: അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 സാമ്പത്തിക വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. എസ്എസ്എല്‍സി പാസായതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍  അംഗീകൃത സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ ഈ മാസം 30ന് മുമ്പായോ അല്ലെങ്കില്‍ പുതിയ കോഴ്സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ബോര്‍ഡിന്‍റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. വിദ്യാര്‍ഥ...

  read more.