18 July, 2025 11:21:07 PM


അതിരമ്പുഴ പണ്ടാരക്കളത്തിൽ ഡോ. ജെയിംസ് പോൾ അന്തരിച്ചു



അതിരമ്പുഴ : പണ്ടാരക്കളത്തിൽ പരേതനായ പി. വി. പോളിന്റെ മകൻ ഡോ. ജെയിംസ് പോൾ (റിട്ട. കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, UK) അന്തരിച്ചു. സംസ്ക്കാരം നാളെ (ഞായർ) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിലെ പ്രാർത്ഥനകൾക്കു ശേഷം അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. ഭാര്യ: മറിയമ്മ ജെയിംസ് (കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കുടുംബാംഗം). മകൻ : പോൾ ജെയിംസ് ദുബായ്, മരുമകൾ: മീന പോൾ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K