16 October, 2021 03:42:49 PM


മ​ഴ​ക്കെ​ടു​തി: കോ​ട്ട​യം ജി​ല്ല​യി​ലെ ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​രു​ക​ൾ



കോ​ട്ട​യം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. കോ​ട്ട​യം ജി​ല്ല​യി​ൽ റെ​ഡ് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ-​താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​റാ​ണ് അ​റി​യി​ച്ച​ത്.

ജി​ല്ലാ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​ർ

0481 2565400, 2566300, 9446562236, 9188610017

താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ

മീ​ന​ച്ചി​ൽ-04822 212325
ച​ങ്ങ​നാ​ശേ​രി-0481 2420037,
കോ​ട്ട​യം-0481 2568007, 2565007
കാ​ഞ്ഞി​ര​പ്പ​ള്ളി-04828 202331,
വൈ​ക്കം-04829 231331


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K