19 August, 2026 06:20:03 PM


ഓണക്കിറ്റുകൾ എല്ലാ റേഷൻ കടകളിലും എത്തിച്ചു; 25 ന് മുൻപ് കൈപ്പറ്റണം- കോട്ടയം ജില്ലാ സപ്ലൈ ഓഫീസർ



കോട്ടയം: കോട്ടയം ജില്ലയിലെ 34,054 എ.എ.വൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റുകൾ എല്ലാ റേഷൻ കടകളിലും എത്തിച്ചു. എ.എ.വൈ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ് ഉടമകൾ ഓഗസ്റ്റ് 25 നു മുൻപ് ഓണക്കിറ്റ് കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958