01 December, 2021 04:24:58 PM


കെ ​റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ സ്ഥ​ല പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു



ആ​ല​പ്പു​ഴ: കെ ​റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ സ്ഥ​ല പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. നൂ​റ​നാ​ട് പാ​ട​നി​ല​ത്താ​ണ് സം​ഭ​വം. പ്ര​തി​ഷേ​ധി​ച്ച നാ​ട്ടു​കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. മേ​ഖ​ല​യി​ല്‍ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, കെ ​റെ​യി​ല്‍ പ​ദ്ധ​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ രം​ഗ​ത്തെ​ത്തി. വി​ക​സ​ന വി​രു​ദ്ധ​പ​ട്ടം ഏ​റ്റ​വും കൂ​ടു​ത​ല്‍ ചേ​രു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​നാ​ണ്. മോ​ദി സ്റ്റൈ​ലാ​ണ് പി​ണ​റാ​യി​യു​ടേ​തെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K