12 October, 2023 11:49:59 AM


രാജസ്ഥാനിൽ ജോലിക്കിടെ സൈനികന്‍ പാമ്പുകടിയേറ്റ് മരിച്ചു



ആലപ്പുഴ: രാജസ്ഥാനിൽ ജോലിക്കിടെ സൈനികൻ പാമ്പു കടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് പഞ്ചായത്ത് ആറാം വാർഡ് മൊഴിക്കാട്ട് കാർത്തികേയന്‍റേയും രാമേശ്വരിയുടേയും മകൻ വിഷ്ണു (32) ആണ് മരിച്ചത്. അളകയാണ് വിഷ്ണുവിന്‍റെ ഭാര്യ. മകൻ: ധ്രുവിക്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K