17 February, 2022 08:12:02 AM


ലഹരിമരുന്ന് സംഘത്തിന്റെ കുത്തേറ്റ് ബിജെപി പ്രവർത്തകൻ മരിച്ചു



ആലപ്പുഴ: ഹരിപ്പാട് ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോൽസവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K