03 March, 2022 12:59:38 PM


ആലപ്പുഴ ജില്ലയുടെ പുതിയ കളക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റുആലപ്പുഴ: ജില്ലാ കളക്ടറായി ഡോ.രേണു രാജ് ചുമതല ഏറ്റെടുത്തു. എ. അലക്സാണ്ടർ വിരമിച്ചതിനെ തുടർന്നാണ് ഡോ.രേണു രാജ് പുതിയ ആലപ്പുഴ കളക്ടറായി ചുമതലയേറ്റത്.


Share this News Now:
  • Google+
Like(s): 4.8K