22 March, 2022 11:48:48 AM


എൽഡിഎഫിന് വേണ്ടി വിഐപി രക്തസാക്ഷിയാകരുത്; ചെങ്ങന്നൂർ സിഐയ്ക്ക് വധഭീഷണി



ചെങ്ങന്നൂർ: ചെങ്ങന്നൂർസിഐ ജോസ് മാത്യുവിന് വധഭീഷണി കത്ത്. സിൽവർലൈൻ സമരത്തെ നേരിട്ടത്തിന് പിന്നാലെയാണ് ഭീഷണി. എൽഡിഎഫിന് വേണ്ടി വിഐപി രക്തസാക്ഷിയാകരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന കത്ത് പോലീസ് സ്റ്റേഷൻ അഡ്രസിലാണ് ലഭിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K