26 April, 2022 05:34:41 PM


കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു



ചെങ്ങന്നൂർ: നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. എം സി റോഡിൽ ചെങ്ങന്നൂരിനു സമീപം മുണ്ടൻ കാവിൽ എടത്വയിൽ നിന്നും തെങ്കാശിക്കു പോയ സ്വിഫ്റ്റ് ഡിസയർ കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. ചെങ്ങന്നൂരിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K