04 June, 2022 10:13:59 AM


അ​മ്പ​ല​പ്പു​ഴ ക​ട​പ്പു​റ​ത്ത് വ​ള്ള​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു; ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം



ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ക​രൂ​ർ അ​യ്യ​ൻ​കോ​യി​ക്ക​ൽ ക​ട​പ്പു​റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ടു വ​ള്ള​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. എ​ൻ​ജി​നും വ​ല​യു​മ​ട​ക്കം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. 10 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K