04 June, 2022 10:20:10 AM


ആ​ല​പ്പു​ഴ​യി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​കൂ​ടി; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ


 
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളും മാ​ര​കാ​യു​ധ​ങ്ങ​ളും പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ര​വു​കാ​ട് ബൈ​പ്പാ​സി​ന് സ​മീ​പ​മു​ള്ള ഒ​രു വീ​ട്ടി​ൽ നി​ന്നു​മാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ക​ണ്ടെ​ത്തി​യ​വ​യി​ൽ വ​ടി​വാ​ളു​ക​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും മ​യ​ക്കു​മ​രു​ന്നു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ഒ​രാ​ൾ ര​ക്ഷ​പെ​ട്ടു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.


Share this News Now:
  • Mail
Like(s): 3.7K