06 June, 2022 04:05:38 PM


ഓട്ടോറിക്ഷ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ദമ്പതികൾക്ക് ഗുരുതരപരിക്ക്



ആലപ്പുഴ: ആശുപത്രിയിൽ ചികിത്സയിലൂള്ളവരെ കണ്ട് വിട്ടിലേക്ക് മടങ്ങിയ ദമ്പതിമാർ സഞ്ചാരിച്ച പെട്ടി ഒട്ടോ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്. കായംകുളം കൊറ്റുകുളങ്ങര ഹാഷിം (40), ഭാര്യ റസീന (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K