11 June, 2022 09:34:45 AM


കുട്ടോമ്പുറം പാലം പൊളിച്ചു; മാന്നാനം - കൈപ്പുഴ റോഡില്‍ ഗതാഗതനിയന്ത്രണം



ഏറ്റുമാനൂര്‍: മാന്നാനം - കൈപ്പുഴ റോഡിലെ കുട്ടോമ്പുറം പാലം പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി പൊളിച്ചതിനാല്‍ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മറ്റ് വഴികളിലൂടെ തിരിഞ്ഞുപോകണമെന്ന് അധികൃതര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K