07 March, 2016 11:56:42 AM


ഇമെയില്‍ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു



ഈമെയിലിന്റെ ഉപജ്ഞാതാവും, ഈമെയില്‍ പ്രതീകമായ @ ചിഹ്നത്തിന്റെ അവതാരകനുമായ റേ ടോംലിന്‍സണ്‍ (74) അന്തരിച്ചു.  ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണമെന്ന് കരുതുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K