08 October, 2019 02:24:50 PM


മരടിലെ ഫ്‌ളാറ്റ് പൊളിക്കില്ല, ബെറ്റു വെക്കുന്നോ; വെല്ലുവിളിച്ച് ഷോണ്‍ ജോര്‍ജ്


uploads/news/2019/10/341945/marad.jpg


തിരുവനന്തപുരം : 'ഞാന്‍ പറയുന്നു മരടിലെ ഫ്‌ളാറ്റ് പൊളിക്കില്ല, ആരെങ്കിലും ബെറ്റ് വെക്കുന്നോ...?' കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷന്‍ ഷോണ്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇത്. ഫ്‌ളാറ്റ് പൊളിക്കാനുള്ള പണിയല്ല ഇപ്പോള്‍ നടക്കുന്നതെന്നും ഇതൊക്കെ വെറും പ്രഹസനമാണെന്നും ഷോണ്‍ ജോര്‍ജ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

ആരെങ്കിലും ബെറ്റ് വെക്കുന്നോ ? 

ഞാന്‍ പറയുന്നു മരടിലെ ഫ്‌ളാറ്റ് പൊളിക്കില്ല എന്ന്.... 

അതിനുള്ള പണിയല്ലേ ഇപ്പൊ നടത്തുന്ന ഈ പ്രഹസനം.... 
ചആ : അര്‍ഹമായ നഷ്ടപരിഹാരം ഫ്‌ലാറ്റ് നിര്‍മാതാക്കളില്‍നിന്നും ഈടാക്കി അവര്‍ക്ക് നല്‍കുകയും, കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ചെയ്യണമെന്നാണ് എന്റെ നിലപാട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K