03 December, 2019 12:57:06 PM


അഴിമതിക്കെതിരെ പ്രക്ഷോഭം; ഏറ്റുമാനൂർ നഗരസഭാ പ്രവർത്തനം സ്തംഭിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂര്‍ നഗരസഭയില്‍ നടമാടുന്ന അഴിമതിയ്ക്കെതിരെ സിപിഎം ഉപരോധസമരം നടത്തി. രാവിലെ നഗരസഭാ കവാടത്തില്‍ ആരംഭിച്ച സമരം 1.30 മണിയോടെയാണ് അവസാനിച്ചത്. രാവിലെ സ്ഥലത്തെത്തിയ ജീവനക്കാര്‍ക്ക് ഓഫീസില്‍ പ്രവേശിക്കാനായില്ല. എന്നാല്‍ സമരക്കാര്‍ പിരിഞ്ഞുപോയ ശേഷം ഓഫീസില്‍ കയറിയ ജീവനക്കാരാകട്ടെ അധികം വൈകാതെ കൂട്ടത്തോടെ പാലായനം ചെയ്യുകയും ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്ക് നഗരസഭാ ഓഫീസില്‍ എത്തിയ 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K