15 December, 2019 11:47:12 AM


മ​ക​ന്‍റെ വി​വാ​ഹ​ത്തി​ന് ആ​ഡം​ബ​ര സ​ൽ​ക്കാ​രം: സി​പി​എം നേ​താ​വി​ന് സസ്പെൻഷൻ



ആ​ല​പ്പു​ഴ: മ​ക​ന്‍റെ വി​വാ​ഹ​ത്തി​ന് ആ​ഡം​ബ​ര സ​ൽ​ക്കാ​രം ന​ട​ത്തി​യ സി​പി​എം നേ​താ​വി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി. ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി ഏ​രി​യ ക​മ്മി​റ്റി അം​ഗം സി.​വി. മ​നോ​ഹ​ര​നെ​യാ​ണ് ആ​റു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. പാ​ർ​ട്ടി​യു​ടെ പ്ര​ഖ്യാ​പി​ത നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യി, വി​വാ​ഹ സ​ൽ​ക്കാ​രം ആ​ഡം​ബ​ര​മാ​യി എ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K