11 March, 2020 02:28:20 AM


കൊ​റോ​ണ: ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഐസൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു



പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇറ്റലിയില്‍ നിന്നു വന്ന കൊ​റോ​ണ ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​മാ​യും കു​ട്ടി അ​ടു​ത്ത സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യി​രു​ന്നു. കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി അ​മ്മ​യേ​യും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K