28 May, 2020 11:25:38 PM


കൊറോണ ഫലിതങ്ങൾ

കോറോണയുടെ ചില സവിശേഷതകൾ :
1. കാറിലെ മൂന്ന് യാത്രക്കാരെ വരെ കൊറോണ വെറുതെ വിടും.  നാലാമത്തവനെ പിടിക്കും 
2. ബസിൽ ആണെങ്കിൽ 31 മത് കേറിയവനെ പിടിക്കും 
3. വൈകുന്നേരം 7 മണി മുതൽ രാവിലെ 7മണി വരെ കൊറോണ നടക്കാനിറങ്ങും.  ആരെങ്കിലും പുറത്തിറങ്ങിയാൽ പിടിക്കും. 
4. യാത്ര ചെയ്യുന്നവരുടെ കയ്യിൽ പാസ്സ് ഉണ്ടെങ്കിൽ കോറോണക്കൊന്നും ചെയ്യാൻ പറ്റില്ല 
5. ചെറിയ കടകളിൽ കൊറോണ പോവാറില്ല. സൂപ്പർ മാർക്കറ്റുകൾ,  മാളുകൾ ആണ് കോറോണയുടെ areas
6. മൈക്കിന് മുന്നിൽ മാസ്ക് ഇടാതെ നിൽക്കുന്നവരെ വെറുതെ വിടും.  റോഡിലൂടെ പോവുന്ന സാധാരണക്കാർ മാസ്ക് ഇട്ടില്ലെങ്കിൽ attack ചെയ്യും. 
7. ഞായറാഴ്ചകളിൽ കോറോണകൾ കൂട്ടമായി കറങ്ങാൻ ഇറങ്ങും. ആരെ കണ്ടാലും പിടിക്കും 
8. ഫാക്ടറികളിലും ഇൻഡസ്റ്ററികളിലും കൊറോണ പോവില്ല.  അമ്പലങ്ങൾ,  പള്ളികൾ ആണ് പ്രിയപ്പെട്ട സ്ഥലങ്ങൾ. 
9. ഭക്ഷണം പാർസൽ വാങ്ങാൻ വെയിറ്റ് ചെയ്തിരിക്കുന്നവരെ ഒന്നും ചെയ്യില്ല.  ഇരുന്നു കഴിക്കുന്നത് കണ്ടാൽ attack ചെയ്യും. 
10. പണക്കാരുടെ ആഘോഷങ്ങളിൽ,  എത്ര ആളുകളുണ്ടെങ്കിലും,  കൊറോണ പോവാറില്ല.  പാവപ്പെട്ട വിവാഹങ്ങളിൽ 51 മത്തെ ആളെ പിടിക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K