04 June, 2020 09:06:52 AM


കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

​ദില്ലി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ഔ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ൾ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ക്കി. 

ഇ​തി​നി​ടെ, കേ​ന്ദ്ര പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി അ​ജ​യ് കു​മാ​റി​നും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിംഗ് ബു​ധ​നാ​ഴ്ച ഓ​ഫീ​സി​ൽ എ​ത്തി​യി​ല്ല. എ​ന്നാ​ൽ അ​ദ്ദേ​ഹം ക്വാ​റ​ന്‍റൈ​നി​ൽ പോ​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K