09 June, 2020 07:55:20 AM


മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച ശേഷം ഹോട്ടൽ ജീവനക്കാരൻ തൂങ്ങി മരിച്ചു

പട്ടിണിയും സാമ്പത്തിക പ്രതി സന്ധിയും മൂലം മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച ശേഷം ഹോട്ടൽ ജീവനക്കാരൻ തൂങ്ങി മരിച്ചു. കടുത്തുരുത്തി വെള്ളാശേരി കാശാംകാട്ടിൽ രാജു ദേവസ്യ (55) ആണ് ജീവൻ ഒടുക്കിയത്. രണ്ട് മാസത്തിലധികമായി ജോലി ഇല്ലായിരുന്നു' വാടക പോലും കൊടുക്കാനില്ലാതെ ഏറെ ദുരിതത്തിലായിരുന്നു രാജു. ഏഴ് സെൻ്റ് സ്ഥലത്ത് വീട് പണിയാൻ പഞ്ചായത്ത് ഓഫിസ് കയറി ഇറങ്ങിയിട്ടും അനുവദിച്ചില്ലെന്ന് കത്തിൽ പറയുന്നു .രണ്ട് കുട്ടികളും ഭാര്യയുമുണ്ട്' സംസ്കാരം ചൊവ്വാഴ്ച 2ന് കടുത്തുരുത്തി താഴത്തു പളളിയിൽ' ര


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K