22 July, 2020 02:12:13 PM


,

തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നാളെ മുതൽ ഭക്തരെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കാൻ തീരുമാനം. നാലമ്പലത്തിൽനിന്ന് ഭക്തർക്ക് തൊഴാൻ അവസരമൊരുക്കും. ശ്രീകോവിലിന് സമീപം പ്രവേശനമില്ല. വഴിപാട് നടത്താം. വഴിപാട് ശ്രീകോവിലിന് പുറത്ത് പ്രത്യേക സ്ഥലത്ത് നൽകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K