23 February, 2021 04:11:30 PM


കണ്ടെയ്ന്‍മെന്‍റ് സോണുകള്‍



കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റി - 3,8,15,29,33 , കിടങ്ങൂർ - 2, 14, കുറവിലങ്ങാട് 6എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

ഏറ്റുമാനൂർ മുനിസിപ്പാലിറ്റി - 6, ചിറക്കടവ്-17, പായിപ്പാട് - 13 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവില്‍ 45 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 179 കണ്ടെയ്ന്‍മെന്റ് സോണുകളും  17 തദ്ദേശ സ്ഥാപന മേഖലകളിലായി 36 മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകളുമാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========
1. കോട്ടയം - 19, 18, 14, 48, 51, 23, 28, 29, 3, 6, 7, 11, 12, 50,8,52

2. വൈക്കം - 7, 5, 16,8, 17, 19

3. ഏറ്റുമാനൂര്‍ - 1, 2, 7,14, 4, 12, 30,13, 19, 22, 16, 10, 18,20,

4. ചങ്ങനാശേരി - 37,4,16

5. പാലാ മുനിസിപ്പാലിറ്റി - 15


ഗ്രാമപഞ്ചായത്തുകള്‍
================ 
 
6.  അയ്മനം - 8, 9, 5, 6, 1, 4, 12, 15, 16, 19

7. മുണ്ടക്കയം - 4, 1,5,11,19

8. അതിരമ്പുഴ - 4, 9, 10, 12, 2, 6

9. കറുകച്ചാല്‍ - 15, 2, 6, 8, 13, 11, 16,4

10. അയര്‍ക്കുന്നം - 4,10, 5, 19

11. രാമപുരം - 13, 4, 5, 6, 8 

12. വിജയപുരം - 8, 19

13. മണര്‍കാട് - 11,16

14. കിടങ്ങൂര്‍ - 6, 10, 13, 15, 12,9,4

15. കാഞ്ഞിരപ്പള്ളി - 10, 19, 21, 22

16. മാഞ്ഞൂര്‍-  8, 4, 6, 7,12

17.ആര്‍പ്പൂക്കര - 3,1,8,9

18. പായിപ്പാട് - 6, 10,8,16

19. പാറത്തോട് - 15, 12, 14, 17

20. മുളക്കുളം - 1, 6, 13, 14, 5, 7,8

21. വാഴപ്പള്ളി -  20,4,17,16

22.എരുമേലി-7, 19, 20

23. ചിറക്കടവ്- 3

24. കൂട്ടിക്കല്‍ - 9, 12, 1

25. കുറവിലങ്ങാട് -  1,  10

26. മറവന്തുരുത്ത് - 13

27. മീനച്ചില്‍ - 8

28. ഉദയനാപുരം-1, 14

29. തീക്കോയി-  12

30. കുമരകം - 1, 4, 16,9

31. തലയാഴം - 1, 13

32. വാകത്താനം - 15

33. തൃക്കൊടിത്താനം - 2, 11, 12, 20, 8, 13

34. തലയോലപ്പറമ്പ്-14

35. മൂന്നിലവ്- 3

36. കാണക്കാരി -1

37. കൂരോപ്പട-12, 15

38. പനച്ചിക്കാട്- 2, 9, 12, 15

39. കല്ലറ- 2, 3,8, 11

40. കടുത്തുരുത്തി - 5

41. നീണ്ടൂർ-8, 12

42. തിരുവാർപ്പ് -1,4, 11, 12

43. വെള്ളൂർ -10

44. മുത്തോലി - 4, 5

45. കുറിച്ചി - 1, 2,5,6, 17, 18, 19, 20

മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകൾ
============

1.കോട്ടയം മുനിസിപ്പാലിറ്റി - 25, 1,4

2. വൈക്കം - 20, 25

3. പാലാ - 22

4. ചങ്ങനാശേരി - 1, 2

5. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി - 3,8,15,29,33

6. വാകത്താനം -13

7. അയർക്കുന്നം -12

8. പനച്ചിക്കാട്- 4, 14

9. തലയോലപ്പറമ്പ്-13

10. തലയാഴം - 13, 15

11. ഉഴവൂർ - 2,4, 8, 12

12. കുറവിലങ്ങാട് -2,5,6

13. മുണ്ടക്കയം - 18, 20

14. കരൂർ - 5, 7, 9

15. കുറിച്ചി - 14

16. കല്ലറ - 1

17. കിടങ്ങൂർ - 2, 14


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K