14 May, 2021 08:02:20 AM


കുട്ടനാട്ടിൽ വെള്ളപ്പൊക്കം: മടവീഴ്ചയിൽ പാടങ്ങളിൽ കനത്ത നാശനഷ്ടം


Floods in Kuttanad


ആലപ്പുഴ: കുട്ടനാട്ടിൽ കനത്ത വെള്ളപ്പൊക്കം. മടവീഴ്ചയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷം. കാവാലം മാണിക്യമംഗലം പാടശേഖരത്തിൽ മടവീണ് നാശനഷ്ടമുണ്ടായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K