19 May, 2021 09:28:36 PM


കാർഷിക വിഭവങ്ങൾ വിൽപ്പന: ആലപ്പുഴ ജില്ലാ മാനേജരുമായി ബന്ധപ്പെടണം




ആലപ്പുഴ : ജില്ലയിൽ കർഷകർ ഉൽപ്പാദിപ്പിച്ചിട്ടുള്ള കാർഷിക വിഭവങ്ങൾ വിൽപ്പന നടത്താൻ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ കർഷകർ ഹോർട്ടികോർപ്പിന്റെ ജില്ലാ മാനേജരുമായി ബന്ധപ്പെടണം. വിശദ വിവരത്തിന് ഫോൺ : 9447860263.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K