30 May, 2021 07:24:26 AM


ആ​ല​പ്പു​ഴ​യി​ൽ യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂങ്ങി മരിച്ച നി​ല​യി​ൽ



ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹ​രി​പ്പാ​ട് സ്വ​ദേ​ശി​നി അ​ഞ്ജു(27)​ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

രാ​വി​ലെ മു​റി തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന അ​ഞ്ജു​വി​ന്‍റെ ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി മു​റി​യു​ടെ ജ​നാ​ല തു​റ​ന്ന​പ്പോ​ഴാ​ണ് മ​ര​ണ​മ​റി​ഞ്ഞ​ത്. അ​ഞ്ജു​വി​ന്‍റെ ഭ​ർ​ത്താ​വ് ത്രി​പു​ര റൈ​ഫി​ൾ​സി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്.

മൃ​ത​ദേ​ഹം കൊ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K