22 October, 2021 03:19:08 PM


നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു; ഇ​ടു​ക്കി ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ അ​ട​ച്ചുഇ​ടു​ക്കി: അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നി​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ ഇ​ടു​ക്കി ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ അ​ട​ച്ചു. ര​ണ്ടാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും ഷ​ട്ട​റു​ക​ളാ​ണ് അ​ട​ച്ച​ത്. മൂ​ന്നാ​മ​ത്തെ ഷ​ട്ട​ർ 40 സെ​ന്‍റി മീ​റ്റ​ർ ആ​യി ഉ​യ​ർ​ത്തും. പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന ജ​ലം സെ​ക്ക​ന്‍റി​ൽ 40,000 ലി​റ്റ​ർ ആ​യി കു​റ​ക്കാ​നാ​ണ് തീ​രു​മാ​നം.

മ​ഴ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ടു​ക്കി ഡാ​മി​ലെ ഷ​ട്ട​റു​ക​ള​ട​ച്ച​തെ​ന്നും മ​ഴ കൂ​ടി​യാ​ൽ ഷ​ട്ട​ർ വീ​ണ്ടും തു​റ​ന്ന് ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൽ അ​റി​യി​ച്ചു. നി​ല​വി​ൽ നീ​രൊ​ഴു​ക്കി​നെ​ക്കാ​ൾ ജ​ലം ഒ​ഴു​ക്കി ക​ള​യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. മു​ല്ല​പെ​രി​യാ​ർ ഡാ​മി​ന് നി​ല​വി​ൽ അ​പ​ക​ട​മൊ​ന്നു​മി​ല്ലെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K