24 October, 2021 08:26:53 PM


തു​റ​വൂ​രി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പോലീസ് സബ് ഇൻസ്‌പെക്ടർ മ​രി​ച്ചു



ചേർത്തല: തു​റ​വൂ​രി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പോലീസ് സബ് ഇൻസ്‌പെക്ടർ മ​രി​ച്ചു. പൂ​ച്ചാ​ക്ക​ൽ സ്റ്റേ​ഷ​നി​ലെ ഗ്രൈ​ഡ് എ​സ്ഐ വി. ​വി​ന​യ​ച​ന്ദ്ര​ൻ (51) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K