12 May, 2022 09:44:35 AM


ആ​ല​പ്പു​ഴ​യി​ൽ 125 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി; കോഴിക്കോട് സ്വദേശികളായ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ‌‌‌‌‌



ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ വ​ൻ​ക​ഞ്ചാ​വ് വേ​ട്ട. എ​ര​മ​ല്ലൂ​രി​ൽ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന 125 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ജം​ഷീ​ർ, ഷു​കു​ലി​ഷ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ന്ധ്ര​യി​ൽ നി​ന്ന് പേ​പ്പ​റു​മാ​യി വ​ന്ന ലോ​റി​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. സ്റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K